¡Sorpréndeme!

നടി അഞ്ജലി നായർ രണ്ടാമതും അമ്മയായി, സന്തോഷം പങ്കുവെച്ച് താരം |*kerala

2022-07-24 72 Dailymotion

Actress Anjali Nair And Ajith Raju Blessed With A Baby Girl | നടി അഞ്ജലി നായർ രണ്ടാമതും അമ്മയായി. സഹസംവിധായകനായ അജിത് രാജുവുമായി കഴിഞ്ഞ നവംബറിലായിരുന്നു അഞ്ജലിയുടെ വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. സോഷ്യൽമീഡിയയിലൂടെയാണ് അഞ്ജലി താൻ അമ്മയായ വിവരം പങ്കുവെച്ചിരിക്കുന്നത്. 'ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്, ഞങ്ങളുടെ കുടുംബത്തിലേക്കെത്തിയ പുതിയ അംഗത്തെപ്പോലെ, പെൺകുഞ്ഞാണ്, ഏവരുടേയും അനുഗ്രഹം വേണം', അഞ്ജലി ഇൻസ്റ്റയിൽ കുറിച്ചിരിക്കുകയാണ്